Sunday, March 29, 2009

പൂച്ച മീന്‍ കണ്ടാല്‍ എന്ദു ചെയ്യും?ഒന്നു ശ്രദ്ധിക്കൂ..

കൊള്ളാലോ;ഒരു മുഴുത്ത മീന്‍..





കാത്തിരിക്കാം..




ഈശ്വരാ എവിടെ തുടങ്ങണം..?


no രക്ഷ..ഒന്നു മണപ്പിച്ചിട്ട്‌ പോകാം

Sunday, March 15, 2009

ഒരു kerala-raichur യാത്ര..







Train യാത്രക്കിടയില്‍ ഞാന്‍ കണ്ട ദ്യശ്യങ്ങള്‍...

Saturday, March 7, 2009

പുഴയോരങ്ങളിലൂടെ



ഇല്ലിക്കാടുകള്‍ക്കിടയിലൂടെ....


എന്റെ പുഴവക്കിലെക്ക്‌ എടുത്തിട്ടൊരു വന്മരം,ഒഴുകി വന്നതാകാം...



എന്റെ പുഴയൊരങ്ങളിലെ പചപ്പിനോടും,കുഞ്ഞുറുബിനോടും,ചെരുമീനുകളോടും കഥകള്‍ ചൊല്ലി ഞാന്‍ പകര്‍ത്തിയെടുത്ത പുഴ അഴകിനു എത്രയെത്ര മുഖങ്ങള്‍...