Saturday, June 13, 2009

പക്ഷി വേണോ? പക്ഷി!!

ജീവിക്കാന്‍ ഇതും ഒരു മാര്‍ഗം..എറണാകുളം നഗരത്തില്‍ നിന്നും ഒരു പക്ഷിവില്‍പ്പനക്കാരി ചോദിക്കുന്നു..പക്ഷി വേണോ? പക്ഷി!!

പാറമട



Saturday, May 23, 2009

work in progress..


തല ഉയര്‍ത്തി നില്‍ക്കാന്‍ ഒരുങ്ങുന്ന പുതിയ അംബരചുംബികള്‍..

നോക്കത്താദൂരത്തേക്ക്‌ പരന്ന് ചുരുണ്ടു നിവര്‍ന്നു പോകുന്ന പാളങ്ങള്‍..



ഒരു ഇരബല്‍ കെല്‍ക്കുന്നുവൊ?